ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ്
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

ഇന്ത്യയിൽ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും ഇന്ത്യൻ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

Product: ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ് are being added to cart ...
x
x
Product: ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭക്ഷണക്രമീകരണത്തെപ്പറ്റിയും ആരോഗ്യപരിപാലനത്തെപ്പറ്റിയും ആശങ്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ആദ്യമെത്തിച്ചേരുന്നത് പാശ്ചാത്യശൈലി അനുകരണത്തിലാണ്. എന്നാൽ നമ്മുടെ പരമ്പരാഗത ഭക്ഷണശൈലികൾ നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പഷെട്ടിയും ഭക്ഷണനിയന്ത്രണ വിദഗ്ധൻ ല്യൂക്ക് കൂട്ടീന്യോയും ചേർന്ന് തയ്യാറാക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ് എന്ന പുസ്തകത്തിൽ അവകാശപ്പെടുന്നു. ഇന്ത്യയിൽ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും ഇന്ത്യൻ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ പ്രിയ കിരൺ
ISBN 9789352825417
ഗ്രന്ഥകർത്താക്കൾ ശില്പ ഷെട്ടി കുന്ദ്ര, ല്യൂക്ക് കൂട്ടീന്യോ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട