ഗുരുഗാഥ
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

ഭാരതീയ ഗുരുസങ്കൽപത്തിലൂടെ ഒരു സഞ്ചാരം.  അസത്തുകൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം. പൂർവ്വജന്മ പുണ്യം പോലെ അപൂർവ്വമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്തകം. - രാമചന്ദ്രൻ

Product: ഗുരുഗാഥ are being added to cart ...
x
x
Product: ഗുരുഗാഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാരതീയ ഗുരുസങ്കൽപത്തിലൂടെ ഒരു സഞ്ചാരം.  അസത്തുകൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം. പൂർവ്വജന്മ പുണ്യം പോലെ അപൂർവ്വമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്തകം. - രാമചന്ദ്രൻ

വിശദാംശങ്ങൾ

ISBN 9387357724
ഗ്രന്ഥകർത്താക്കൾ ഒ വി ഉഷ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗുരുഗാഥ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :