ഗുരുപൗർണ്ണമി
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

ഇരുപതാംനൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാംനൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

Product: ഗുരുപൗർണ്ണമി are being added to cart ...
x
x
Product: ഗുരുപൗർണ്ണമി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

''ഇരുപതാംനൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാംനൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദര്‍ശനം ഒരുപക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് 'ഗുരുപൗര്‍ണ്ണമി' ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.'' - മഹാകവി അക്കിത്തം ''ഗുരുപൗര്‍ണ്ണമി വെറുമൊരു കാവ്യമല്ല. ജീര്‍ണ്ണാവസ്ഥയില്‍നിന്ന് വര്‍ത്തമാനസമൂഹത്തെ തട്ട'ിയുണര്‍ത്താനുള്ള ആഹ്വാനമാണ്. അദൈ്വതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സര്‍വ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്'' - പി. പരമേശ്വരന്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ്.രമേശൻ നായർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗുരുപൗർണ്ണമി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട