ഗുരുവായൂരപ്പന്റെ തുളസിമാല
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

'ജ്ഞാനപ്പാന'  എന്ന ഭക്തികാവ്യം കണ്ണനു സമർപ്പിച്ച പൂന്താനം,  കണ്ണന്റെ കമനീയരൂപം കണ്ണിലാനനലഹരിയാക്കിയ വില്വമംഗലത്തു സ്വാമിയാർ, നിർമ്മലഭക്തിയുടെ പ്രതീകമായ കുറൂരമ്മ, ഗുരുപവനപുരേശ്വരന്റെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ 'കൃഷ്ണനാട്ട' കർത്താവ് മാനവേദൻ...... തുടങ്ങിയ മഹത്തുക്കളെല്ലാം  ഗുരുവായൂർ ക്ഷേത്ര പശ്ചാത്തലത്തിൽ വളർന്ന ആത്മീയജ്യോതിസ്സുകളാണ്.

Product: ഗുരുവായൂരപ്പന്റെ തുളസിമാല are being added to cart ...
x
x
Product: ഗുരുവായൂരപ്പന്റെ തുളസിമാല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

'ജ്ഞാനപ്പാന'  എന്ന ഭക്തികാവ്യം കണ്ണനു സമർപ്പിച്ച പൂന്താനം,  കണ്ണന്റെ കമനീയരൂപം കണ്ണിലാനനലഹരിയാക്കിയ വില്വമംഗലത്തു സ്വാമിയാർ, നിർമ്മലഭക്തിയുടെ പ്രതീകമായ കുറൂരമ്മ, ഗുരുപവനപുരേശ്വരന്റെ  അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ 'കൃഷ്ണനാട്ട' കർത്താവ് മാനവേദൻ, ഭഗവതിഭക്തനും ഭാഗവതപണ്ഡിതനുമായ കൂടല്ലൂർ കുഞ്ഞിക്കാവ് നമ്പൂതിരിപ്പാട്, ജ്ഞാനതാപസനായ പണ്ഡിറ്റ്‌ പി ഗോപാലൻ നായർ, ഭഗവന്നാമകഥാമൃതവുമായി  ഭക്തമനസ്സുകളെ പുളകമണിയിച്ച  വാഴകുന്നം നമ്പൂതിരി, അഭിനവ നാദബ്രഹ്മം ചെമ്പൈ വൈദ്യനാഥഭാഗവതർ തുടങ്ങിയ മഹത്തുക്കളെല്ലാം ഗുരുവായൂർ ക്ഷേത്ര പശ്ചാത്തലത്തിൽ വളർന്ന ആത്മീയജ്യോതിസ്സുകളാണ്. ഈശ്വരചൈതന്യത്തിന്റെ പ്രത്യക്ഷപ്രതിഫലനങ്ങൾ ഈ മഹാത്മാക്കളുടെ ജീവിതകഥകളിലുണ്ട്. 'ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഉണ്ണി കൃഷ്ണൻ പുതൂർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗുരുവായൂരപ്പന്റെ തുളസിമാല

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട