ഹവ്വാ ബീച്ച്
Rating:
0%
In stock
Regular Price ₹145.00 -10% Special Price ₹130.50

അയാൾ വേച്ചു വേച്ചു ചെന്നു ശ്യാമളയെ പിടിച്ചു. ശ്യാമള കുതറി. അയാൾ വിട്ടില്ല....."ബാസ്റ്റാർഡ്സ് !" ജ്വാല പല്ലു ഞെരിച്ചു. ജ്വാല തിരിഞ്ഞു ഗീതയെ നോക്കി. ജനപ്രിയ നോവലുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ ഹവ്വാ ബീച്ച് വേറിട്ടു നിൽക്കുന്നു.

Product: ഹവ്വാ ബീച്ച് are being added to cart ...
x
x
Product: ഹവ്വാ ബീച്ച് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അയാൾ വേച്ചു വേച്ചു ചെന്നു ശ്യാമളയെ പിടിച്ചു. ശ്യാമള കുതറി. അയാൾ വിട്ടില്ല....."ബാസ്റ്റാർഡ്സ് !" ജ്വാല പല്ലു ഞെരിച്ചു. ജ്വാല തിരിഞ്ഞു ഗീതയെ നോക്കി.  " ഇവന്റെ കൂടെ ഇത്രയും നാൾ ജീവിച്ചിട്ടും വനിതാവിമോചനസംഘടനകളുമായി നിങ്ങൾ ബന്ധപ്പെടാതിരുന്നതെന്താണ്?" കോപംകൊണ്ടാ മുഖം ചുവന്നിരുന്നു. " ഇവനെയൊന്നും ജീവിക്കാൻ അനുവധിക്കരുത്". ജനപ്രിയ നോവലുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ ഹവ്വാ ബീച്ച് വേറിട്ടു നിൽക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബാറ്റൺ ബോസ്
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹവ്വാ ബീച്ച്
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട