ഹയവദന
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

അപൂര്‍ണ്ണതയ്ക്കും പൂര്‍ണ്ണതയ്ക്കും ഇടയിലുള്ള മനുഷ്യന്റെ ജീവിത പ്രയാണത്തിലൂടെ നീളുന്ന നാടകമാണ് 'ഹയവദന'. തൃഷ്ണയും പ്രതിസന്ധികളും, ദുരന്തങ്ങളും നിറഞ്ഞ ജീവിത കാഴ്ചയിലൂടെ വായനയുടെ നിമിഷങ്ങള്‍ക്ക് ധന്യതപകരുന്ന നാടകം. പത്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍ക്കര്‍ഹനായ ശ്രീ ഗിരീഷ്‌കര്‍ണാടിന്റെ വ്യത്യസ്തശൈലിയിലുള്ള രചനയുടെ ഹൃദ്യമായ വിവര്‍ത്തനമാണ് ഈ കൃതി.

Product: ഹയവദന are being added to cart ...
x
x
Product: ഹയവദന was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അപൂര്‍ണ്ണതയ്ക്കും പൂര്‍ണ്ണതയ്ക്കും ഇടയിലുള്ള മനുഷ്യന്റെ ജീവിത പ്രയാണത്തിലൂടെ നീളുന്ന നാടകമാണ് 'ഹയവദന'. തൃഷ്ണയും പ്രതിസന്ധികളും, ദുരന്തങ്ങളും നിറഞ്ഞ ജീവിത കാഴ്ചയിലൂടെ വായനയുടെ നിമിഷങ്ങള്‍ക്ക് ധന്യതപകരുന്ന നാടകം. പത്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍ക്കര്‍ഹനായ ശ്രീ ഗിരീഷ്‌കര്‍ണാടിന്റെ വ്യത്യസ്തശൈലിയിലുള്ള രചനയുടെ ഹൃദ്യമായ വിവര്‍ത്തനമാണ് ഈ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗിരീഷ് കര്‍ണാട്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹയവദന
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :