ഹെലന്‍ കെല്ലര്‍
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

സ്വന്തം കാഴ്ചയിലേക്ക് സൂര്യന്‍ പ്രകാശിക്കാറില്ലെങ്കിലും മിന്നല്‍ വെളിച്ചമുതിര്‍ക്കാറില്ലെങ്കിലും വസന്തത്തില്‍ വൃക്ഷങ്ങള്‍ പച്ചയുടുപ്പണിയാറില്ലെങ്കിലും അവയുടെ അസ്തിത്വം ഇല്ലാതാകുന്നില്ലെന്നു മനസ്സിലാക്കിയ, വിരല്‍ത്തുമ്പില്‍ ആത്മാവും മസ്തിഷ്‌കവുമുള്ള ഹെലന്‍കെല്ലറുടെ ആത്മഭാഷണങ്ങളുടെ പുസ്തകം.

Product: ഹെലന്‍ കെല്ലര്‍ are being added to cart ...
x
x
Product: ഹെലന്‍ കെല്ലര്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വന്തം കാഴ്ചയിലേക്ക് സൂര്യന്‍ പ്രകാശിക്കാറില്ലെങ്കിലും മിന്നല്‍ വെളിച്ചമുതിര്‍ക്കാറില്ലെങ്കിലും വസന്തത്തില്‍ വൃക്ഷങ്ങള്‍ പച്ചയുടുപ്പണിയാറില്ലെങ്കിലും അവയുടെ അസ്തിത്വം ഇല്ലാതാകുന്നില്ലെന്നു മനസ്സിലാക്കിയ, വിരല്‍ത്തുമ്പില്‍ ആത്മാവും മസ്തിഷ്‌കവുമുള്ള ഹെലന്‍കെല്ലറുടെ ആത്മഭാഷണങ്ങളുടെ പുസ്തകം. സാധാരണ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയാത്ത നിറങ്ങളാല്‍ മനോഹരമാക്കിയ ലോകം. അനുവാചകര്‍ക്കു മുമ്പില്‍ തുറന്നുവെക്കുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അനാമിക
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹെലന്‍ കെല്ലര്‍
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട