ഹിഗ്വിറ്റ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

വാക്കുകളുടെ അപാരമായ ദൃശ്യസാധ്യതകളെ മലയാളിയിലേക്ക് വിന്യസിപ്പിച്ച കഥകള്‍. 

Product: ഹിഗ്വിറ്റ are being added to cart ...
x
x
Product: ഹിഗ്വിറ്റ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വാക്കുകളില്‍ നിന്ന് പ്രാണന്റെ നീറിപ്പിടച്ചിലും വൈശാഖപൗര്‍ണ്ണമിയും കടഞ്ഞെടുക്കുന്ന എഴുത്ത്. വര്‍ത്തമാനകാലത്തോട് മുഖാമുഖം രാഷ്ട്രീയം പറയുന്ന മിത്തുകള്‍. സംഗീതാത്മകമായ ഭാഷ. ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ ഏഴുകഥകള്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ.എസ് മാധവൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹിഗ്വിറ്റ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട