ഹിമാലയ സാമ്രാജ്യത്തില്‍
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ എസ്‌കെയുടെ ചരിത്രദര്‍ശനവും സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

Product: ഹിമാലയ സാമ്രാജ്യത്തില്‍ are being added to cart ...
x
x
Product: ഹിമാലയ സാമ്രാജ്യത്തില്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടയ്ക്ക് വിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പു നിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികില്‍ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെയുടെ ചരിത്രദര്‍ശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ്.കെ. പൊറ്റെക്കാട്ട്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹിമാലയ സാമ്രാജ്യത്തില്‍
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട