ഹിമാലയത്തിന്റെ നെറുകയിൽ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.

Product: ഹിമാലയത്തിന്റെ നെറുകയിൽ are being added to cart ...
x
x
Product: ഹിമാലയത്തിന്റെ നെറുകയിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇ എ കരുണാകരന്‍നായര്‍
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹിമാലയത്തിന്റെ നെറുകയിൽ