ഹിന്ദുത്വവാദവും ഇസ്ലാമിസവും
Rating:
0%
Out of stock
Regular Price ₹130.00 -10% Special Price ₹117.00

ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധത്മകമായ മൃദുസമീപനം ഹിന്ദു വർഗ്ഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.

Product: ഹിന്ദുത്വവാദവും ഇസ്ലാമിസവും are being added to cart ...
x
x
Product: ഹിന്ദുത്വവാദവും ഇസ്ലാമിസവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധത്മകമായ മൃദുസമീപനം ഹിന്ദു വർഗ്ഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹമീദ് ചേന്നമംഗലൂർ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹിന്ദുത്വവാദവും ഇസ്ലാമിസവും
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :