ഹിറ്റ്‌ലർ സസ്യഭുക്കാണ്
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ഈ കഥാസമാഹാരം പി കെ പാറക്കടവിന്റെ ചാവേർ പോരാട്ടമാണ്. ഈ കഥകൾ അധിനിവേശ സംസ്‌കാരത്തിനെതിരായുള്ള പ്രത്യക്ഷസമരത്തിന്റെ സൂചനകളാണെന്നു പറയുമ്പോൾ, അത് ഒരിക്കലും ധിറുതിപിടിച്ച സാമാന്യവത്കരണമാവുകയില്ല. എഴുത്തുകാരൻ എന്ന നിലയിൽ രൂപപരമായും പ്രമേയപരമായും പല പരീക്ഷണങ്ങളും നടത്തിപ്പോരുന്ന കഥാകൃത്താണ് (അതോ കവിയോ?) പി കെ പാറക്കടവ്. ഭാഷയുടെ, ആലങ്കാരികമായ വെച്ചുകെട്ടലുകളെയെല്ലാം  അദ്ദേഹം നിരാകരിക്കുകയും ഭാഷയെ കഴിയുന്നത്ര നഗ്നമാക്കുകയും ചെയ്യുന്നു.  പ്രമേയത്തിന്റെ കെട്ടുകാഴ്ചകളെയും പാറക്കടവ് നിരാകരിക്കുന്നു. ഇവയെല്ലാം കളയുമ്പോൾ വേണ്ടാത്തതെല്ലാം ഒഴിവാക്കിക്കളഞ്ഞ വെറും മൂലകമായി രചന മാറുന്നു.

Product: ഹിറ്റ്‌ലർ സസ്യഭുക്കാണ് are being added to cart ...
x
x
Product: ഹിറ്റ്‌ലർ സസ്യഭുക്കാണ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ കഥാസമാഹാരം പി കെ പാറക്കടവിന്റെ ചാവേർ പോരാട്ടമാണ്. ഈ കഥകൾ അധിനിവേശ സംസ്‌കാരത്തിനെതിരായുള്ള പ്രത്യക്ഷസമരത്തിന്റെ സൂചനകളാണെന്നു പറയുമ്പോൾ, അത് ഒരിക്കലും ധിറുതിപിടിച്ച സാമാന്യവത്കരണമാവുകയില്ല. എഴുത്തുകാരൻ എന്ന നിലയിൽ രൂപപരമായും പ്രമേയപരമായും പല പരീക്ഷണങ്ങളും നടത്തിപ്പോരുന്ന കഥാകൃത്താണ് (അതോ കവിയോ?) പി കെ പാറക്കടവ്. ഭാഷയുടെ, ആലങ്കാരികമായ വെച്ചുകെട്ടലുകളെയെല്ലാം  അദ്ദേഹം നിരാകരിക്കുകയും ഭാഷയെ കഴിയുന്നത്ര നഗ്നമാക്കുകയും ചെയ്യുന്നു.  പ്രമേയത്തിന്റെ കെട്ടുകാഴ്ചകളെയും പാറക്കടവ് നിരാകരിക്കുന്നു. ഇവയെല്ലാം കളയുമ്പോൾ വേണ്ടാത്തതെല്ലാം ഒഴിവാക്കിക്കളഞ്ഞ വെറും മൂലകമായി രചന മാറുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി കെ പാറക്കടവ്
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹിറ്റ്‌ലർ സസ്യഭുക്കാണ്
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :