ഹോർത്തൂസ് മലബാറിക്കൂസ് - ചരിത്രവും ശാസ്ത്രവും
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

കേരളത്തിന്റെ തനതു സസ്യവൈവിധ്യത്തേയും സസ്യവിജ്ഞാനത്തേയും ലോകത്തിനു പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസിന്റെ നിർമാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപെടുത്തുന്ന പുസ്തകം.

Product: ഹോർത്തൂസ് മലബാറിക്കൂസ് - ചരിത്രവും ശാസ്ത്രവും are being added to cart ...
x
x
Product: ഹോർത്തൂസ് മലബാറിക്കൂസ് - ചരിത്രവും ശാസ്ത്രവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിന്റെ തനതു സസ്യവൈവിധ്യത്തേയും സസ്യവിജ്ഞാനത്തേയും ലോകത്തിനു പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസിന്റെ നിർമാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപെടുത്തുന്ന പുസ്തകം. നാലു നൂറ്റാണ്ടുകൾക്കു മുമ്പ് മലയാളക്കരയിൽ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുകളും നാട്ടുചികിത്സാരീതികളും ആചാരങ്ങളും വിശ്വാസങ്ങളും ക്രോഡീകരിക്കപ്പെട്ട ആദ്യഗ്രന്ഥസമുച്ചയമായിരുന്നു ഹോർത്തൂസ് മലബാറിക്കൂസ്. നവോത്ഥാനകാലഘട്ടത്തിലെ യൂറോപ്പിന്റെ ചെടിയറിവുകളെ സ്വാധീനിക്കുന്നതിനും ഉഷ്ണമേഖലയിലെ ചെടികളുടേതായി അതുവരേക്കും മറഞ്ഞുകിടന്നിരുന്ന പരിച്ഛേദം അവർക്ക് മുന്നിലായി അവതരിപ്പിക്കുന്നതിനും ഹോർത്തൂസ് മലബാറിക്കൂസിനു കഴിഞ്ഞു. ഹോർത്തൂസിന്റെ അണിയറശിൽപ്പികളെയും അവരുടെ യഥാർഥ പങ്കാളിത്തത്തെയും കുറിച്ചുള്ള സമതുലിതമായ വിലയിരുത്തലുകളാണ് ഈ പുസ്തകത്തിലുള്ളത്. ഹോർത്തൂസിൽ ഇനിയും ഒളിഞ്ഞു കിടക്കുന്ന
ഗവേഷണസാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനകുതുകികളെയും ഈ പുസ്തകം സഹായിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എന്‍ എസ് അരുണ്‍കുമാര്‍
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഹോർത്തൂസ് മലബാറിക്കൂസ് - ചരിത്രവും ശാസ്ത്രവും
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട