വെള്ളപ്പൊക്കം (പ്രളയസാക്ഷ്യം)
Rating:
0%
In stock
Regular Price ₹160.00 -10% Special Price ₹144.00

ഈ പ്രളയ ദുരന്തത്തിന്റെ യഥാർത്ഥ ഇരകൾക്ക് മനസ്സിൽ നിന്നും ആ ഭീകരദിനങ്ങൾ ഒരിക്കലും മായുകയില്ല. ദുരന്താനുഭവത്തിന്റെ നേർക്കാഴ്ചയിൽ നിന്നും രൂപം കൊണ്ടതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളും കവിതകളും...
Product: വെള്ളപ്പൊക്കം (പ്രളയസാക്ഷ്യം) are being added to cart ...
x
x
Product: വെള്ളപ്പൊക്കം (പ്രളയസാക്ഷ്യം) was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ പ്രളയ ദുരന്തത്തിന്റെ യഥാർത്ഥ ഇരകൾക്ക് മനസ്സിൽ നിന്നും ആ ഭീകരദിനങ്ങൾ ഒരിക്കലും മായുകയില്ല. ദുരന്താനുഭവത്തിന്റെ നേർക്കാഴ്ചയിൽ നിന്നും രൂപം കൊണ്ടതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളും കവിതകളും. അതിൽ വേദനയുടെ ഞരങ്ങലും കണ്ണീരിന്റെ പുളിപ്പുമുണ്ട്. വരും തലമുറകളുടെ ഓർമ്മയ്ക്കായി കുറേ സാഹിത്യകാരന്മാരുടെ യഥാർത്ഥ ചിത്രീകരണങ്ങൾ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകും എന്നത് തീർച്ച. വരും തലമുറകൾക്ക് ഓർമ്മിക്കാൻ ഒരു ഏടും. ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനുമെല്ലാംഒന്നിച്ചു കൈകോർത്ത്  മനുഷ്യരക്ഷകരായ ദിനങ്ങൾ.  ഈ മഹാഐക്യത്തിന്റെ വീരഗാഥകൾ ഓണപ്പാട്ടുകളേക്കാൾ ജീവിതഗന്ധിയായ ഗാഥകളായി നമ്മുടെ സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം പിടിക്കട്ടെ. - ഫാ അലക്‌സാണ്ടർ പൈകട CMIവിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാകേഷ് നാഥ്
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വെള്ളപ്പൊക്കം (പ്രളയസാക്ഷ്യം)
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട