ഐ ലവ് ഡിക്ക്
Rating:
0%
In stock
Regular Price ₹350.00 -20% Special Price ₹280.00

ഞങ്ങൾ വെല്ലുവിളിക്കുന്നു' എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

Product: ഐ ലവ് ഡിക്ക് are being added to cart ...
x
x
Product: ഐ ലവ് ഡിക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ 'ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ - ഞങ്ങൾ വെല്ലുവിളിക്കുന്നു' എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

വിശദാംശങ്ങൾ

പരിഭാഷ സംഗീത ശ്രീനിവാസൻ
ISBN 9789354821608
ഗ്രന്ഥകർത്താക്കൾ ക്രിസ് ക്രൗസ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഐ ലവ് ഡിക്ക്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട