ഇടതുവശത്തെ പൂജ്യങ്ങൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

സൂര്‍ജിത്തിന്റെ കവിതയുടെ കണ്ണാടിപ്പൊട്ടുകളില്‍ വലുതുകള്‍ ചെറുതുകളായി മുഖം നോക്കുകയാണ്. ആകാശത്തിനും ഭൂമിക്കുമിടയില്‍ നനവിന്റെ ഓര്‍മകളിറ്റുന്ന ഉഷ്ണഹൃദയങ്ങളാണ് ഈ രചനകള്‍. ഉണ്മയുടെ അഗ്നിസ്പര്‍ശമേറ്റ പ്രാണവായുവായി അകമേ പടര്‍ന്നുകലരുന്ന കുറുക്കവിതകള്‍.

Product: ഇടതുവശത്തെ പൂജ്യങ്ങൾ are being added to cart ...
x
x
Product: ഇടതുവശത്തെ പൂജ്യങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സൂര്‍ജിത്തിന്റെ കവിതയുടെ കണ്ണാടിപ്പൊട്ടുകളില്‍ വലുതുകള്‍ ചെറുതുകളായി മുഖം നോക്കുകയാണ്. ആകാശത്തിനും ഭൂമിക്കുമിടയില്‍ നനവിന്റെ ഓര്‍മകളിറ്റുന്ന ഉഷ്ണഹൃദയങ്ങളാണ് ഈ രചനകള്‍. ഉണ്മയുടെ അഗ്നിസ്പര്‍ശമേറ്റ പ്രാണവായുവായി അകമേ പടര്‍ന്നുകലരുന്ന കുറുക്കവിതകള്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സൂർജിത്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇടതുവശത്തെ പൂജ്യങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട