ഇടയന്റെ ആകാശം
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

വയനാടിന്റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓർമ്മയിൽ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്റെ മൂടൽമഞ്ഞിൽ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികർ. അവരുടെ ചൂഷണത്തിൽപെട്ടുലയുന്ന ഒരു സമൂഹത്തിന്റെ കഥ.

Product: ഇടയന്റെ ആകാശം are being added to cart ...
x
x
Product: ഇടയന്റെ ആകാശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വയനാടിന്റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓർമ്മയിൽ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്റെ മൂടൽമഞ്ഞിൽ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികർ. അവരുടെ ചൂഷണത്തിൽപെട്ടുലയുന്ന ഒരു സമൂഹത്തിന്റെ കഥ.

വിശദാംശങ്ങൾ

ISBN 9387357325
ഗ്രന്ഥകർത്താക്കൾ ശ്രീധരൻ പള്ളിക്കര
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇടയന്റെ ആകാശം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :