ഇന്ത്യ 350 C C
Rating:
0%
In stock
Regular Price ₹430.00 -10% Special Price ₹387.00

സമകാലിക ഇന്ത്യയെ സൂക്ഷ്മമായ നിരീക്ഷണപാടവത്തോടെ സമീപിക്കുന്ന ഈ പുസ്തകം തീർച്ചയായും നിങ്ങളുടെ വായനയെ മനോഹരമായ അനുഭവമാക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.

Product: ഇന്ത്യ 350 C C are being added to cart ...
x
x
Product: ഇന്ത്യ 350 C C was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മുന്നിലൊരു ലക്‌ഷ്യം മാത്രം. ഇന്ത്യയെ അറിയണം. രണ്ട് ചക്രങ്ങൾ ഉരുണ്ടുതുടങ്ങുകയാണ് ഇന്ത്യയുടെ ഞരമ്പുകളായ പാതകളിലൂടെ.പിന്നിട്ടവഴികളിലെല്ലാം ഒരു പാഠപുസ്തകത്തിലെ പേജുകൾ പോലെ മറിയുകയാണ്. മണ്ണ്, മനുഷ്യർ, ഗ്രാമം, പട്ടണം, പർവതങ്ങൾ, നദികൾ സമുദ്രങ്ങൾ, വൈവിധ്യങ്ങളുടെ ഇന്ത്യ, ഓരോന്നും ഓരോ കഥകളാണ്. സഞ്ചാരിയുടെ മനസ്സ് നിറച്ച ആ അനുഭവങ്ങളെയാണ് ഹൃദ്യമായ ഭാഷയിൽ ഈ പുസ്തകത്തിലൂടെ ഷെരീഫ് ചുങ്കത്തറ നിങ്ങളോട് പറയുന്നത്. സമകാലിക ഇന്ത്യയെ സൂക്ഷ്മമായ നിരീക്ഷണപാടവത്തോടെ സമീപിക്കുന്ന ഈ പുസ്തകം തീർച്ചയായും നിങ്ങളുടെ വായനയെ മനോഹരമായ അനുഭവമാക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷെരീഫ് ചുങ്കത്തറ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്ത്യ 350 C C
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട