ഇന്ത്യ എൻ പ്രിയങ്കരി
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. വിസ്മൃതമായിപ്പോയ ഒന്നിനെ, നിങ്ങളെ ഓർമ്മിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതായിരുന്നു എന്നെന്നും ബുദ്ധന്മാരുടെ സ്വപ്നം..

Product: ഇന്ത്യ എൻ പ്രിയങ്കരി are being added to cart ...
x
x
Product: ഇന്ത്യ എൻ പ്രിയങ്കരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. വിസ്മൃതമായിപ്പോയ ഒന്നിനെ, നിങ്ങളെ ഓർമ്മിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതായിരുന്നു എന്നെന്നും ബുദ്ധന്മാരുടെ സ്വപ്നം. ധ്യാനം ഒരവസ്ഥയാകുന്നു. നിങ്ങൾ വെറുതെ മൗനമായിരിക്കുക മാത്രം ചെയ്യുന്നു. ഒരു ചിന്തയുമില്ല, ശ്രദ്ധ കേന്ദ്രീകരിക്കുവാനായി. ഒരുവിഷയവുമില്ല, മനനം ചെയ്യുവാനായി. ഒരു ബാഹ്യവസ്തുവുമില്ല, ധ്യാനവിഷയമാക്കുവാനായി. പൗരസ്ത്യതയ്ക്ക് പല രഹസ്യത്താക്കോലുകളും കൈവശമുണ്ട്. എന്നാൽ ഒരൊറ്റത്താക്കോലുതന്നെ ധാരാളമാണ്, കാരണം, ഒരൊറ്റത്താക്കോലിനുതന്നെ ആയിരമായിരം പൂട്ടുകൾ തുറക്കുവാൻ കഴിയും. ഇന്ത്യയുടെ മുഴുവൻ കഥയും അഹിംസയുടെ കഥയാണ്. ലോകത്തിലെ ഒരു രാജ്യവും, ഇതേ അർത്ഥത്തിൽ, ഇന്ത്യയെപ്പോലെ സ്ത്രൈണമല്ല. പൗരസ്ത്യനാട്ടിൽ ഒരുപ്രതിമയുണ്ടാക്കുന്നത്, വെറും പ്രതിമയ്ക്കു വേണ്ടിയല്ല. അത് വരുംകാലങ്ങളിലേക്കുള്ള ഒരു കോഡ് ഭാഷയായി ഉണ്ടാക്കപ്പെടുന്നതാണ്. ഇന്ത്യയിൽ നാമെന്തിനെയാണോ അനുഭവം, അന്തർജ്ഞാനം എന്നു പറയുന്നത്, അത് ഒരു ഇടിമിന്നലിനെപ്പോലെ എല്ലാം വെളിപ്പെടുത്തുന്നു. അങ്ങനെ, സത്യം അതിന്റെ പൂർണ്ണതയോടെ, തനതായി ദർശിക്കപ്പെടുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓഷോ
പ്രസാധകർ സൈലൻസ് ദി ഓഷോ ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്ത്യ എൻ പ്രിയങ്കരി
Sold By
silence
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട