ഇന്ത്യ ശാസ്ത്ര
Rating:
0%
In stock
Regular Price ₹625.00 -10% Special Price ₹562.50

സമകാലിക ഇന്ത്യയെ മനസ്സിലാക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.

Product: ഇന്ത്യ ശാസ്ത്ര are being added to cart ...
x
x
Product: ഇന്ത്യ ശാസ്ത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, പുതുയുഗം പുതു ഇന്ത്യ എന്നീ ഗ്രന്ഥങ്ങളിലൂടെ ശശി തരൂര്‍ തുടക്കമിട്ട 'എന്താണ് ഇന്ത്യ?' എന്ന പഠനാന്വേഷണ പരമ്പരയിലെ അന്തിമ കൃതി. രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രീയം, വിദേശനയം, പൗരാവകാശങ്ങള്‍, മാധ്യമനയങ്ങള്‍, ഭരണം തുടങ്ങിയ പല രംഗങ്ങളിലും രൂപപരിണാമങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് പ്രസക്തമായ ചില രാജ്യചിന്തകളാണ് ഇന്ത്യ ശാസ്ത്രയുടെ ഉള്ളടക്കം. നമ്മുടെ ഭാവി എന്തായിരിക്കും? നല്ലകാലത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ വെറും മിഥ്യ മാത്രമായിരിക്കുമോ? നമ്മുടെ രാഷ്ട്രനായകര്‍ കൈമാറിയ ജനാധിപത്യ, മാനവിക, മതേതര സങ്കല്പങ്ങളെ നാം വിസ്മരിച്ചുവോ? സാര്‍വ്വത്രിക സാക്ഷരത, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ അതിവേഗ തീവണ്ടികളും ചൊവ്വാദൗത്യങ്ങളും ഗ്രഹണം ചെയ്യുന്നുവോ? തുടങ്ങിസാധാരണ പൗരന്മാരെ പലപ്പോഴും ചിന്താബദ്ധമാക്കുന്ന ഒരുപിടി ചോദ്യങ്ങളിലൂടെയുള്ള ഉത്തരംതേടലാണ് ഈ കൃതി. സമകാലിക ഇന്ത്യയെ മനസ്സിലാക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശശിതരൂര്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്ത്യ ശാസ്ത്ര
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട