ഇന്ത്യൻ രാഷ്ട്രീയം 2019
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

കമ്മ്യുണിസ്റ്റ് - ഫാസിസ്റ്റ് ദുഷ്‌പ്രചാരണങ്ങൾക്കിടയിൽ കോൺഗ്രസ്സുകാരെ തട്ടിയുണർത്താനും കർമ്മോന്മുഖരാക്കാനുമുള്ള ശ്രമമാണ് ഡോ ശൂരനാട് രാജശേഖരൻ 'വീക്ഷണം' പത്രത്തിലെ തന്റെ പ്രതിവാര കോളത്തിലൂടെ ചെയ്യുന്നത്.  പാർട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓർമ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അഴിമതിയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്നു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജരാക്കുന്നു.

Product: ഇന്ത്യൻ രാഷ്ട്രീയം 2019 are being added to cart ...
x
x
Product: ഇന്ത്യൻ രാഷ്ട്രീയം 2019 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കമ്മ്യുണിസ്റ്റ് - ഫാസിസ്റ്റ് ദുഷ്‌പ്രചാരണങ്ങൾക്കിടയിൽ കോൺഗ്രസ്സുകാരെ തട്ടിയുണർത്താനും കർമ്മോന്മുഖരാക്കാനുമുള്ള ശ്രമമാണ് ഡോ ശൂരനാട് രാജശേഖരൻ 'വീക്ഷണം' പത്രത്തിലെ തന്റെ പ്രതിവാര കോളത്തിലൂടെ ചെയ്യുന്നത്.  പാർട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓർമ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അഴിമതിയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്നു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജരാക്കുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ചയും തൽഫലമായി രൂപംകൊണ്ട പ്രാദേശിക പാർട്ടികളുടെ വളർച്ചയുമാണ് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കിയതും ഹിന്ദുത്വശക്തികൾക്ക് വളരാൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതുമെന്ന് ഗ്രന്ഥകാരൻ ശരിയായി നിരീക്ഷിക്കുന്നു. കോൺഗ്രസ്സ് ചാരത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷയെ ബലപ്പെടുത്തുന്ന ഫലങ്ങളാണ് ഇക്കഴിഞ്ഞ രാജസ്ഥാൻ - മധ്യപ്രദേശ് - ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതര മുന്നണി രൂപംകൊള്ളുന്ന പക്ഷം 2019 - ൽ മോദി ഭരണത്തിന് അറുതിവരികയും രാജ്യത്ത് ജനാധിപത്യസംവിധാനം ശക്തമാവുകയും ചെയ്തേക്കാം. കോൺഗ്രസ്സ് പാർട്ടിക്ക് സ്വയം നവീകരിക്കാനും ഇടക്കാലത്തു കൈമോശംവന്ന ജനവിശ്വാസം വീണ്ടെടുക്കാനും കഴിയുമോ എന്നാണ് ജനാധിപത്യവിശ്വാസികൾ ഉറ്റുനോക്കുന്നത്. മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്താനും പുതിയ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാനും രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി - അഡ്വ ജയശങ്കർ

വിശദാംശങ്ങൾ

ISBN 9789352826339
ഗ്രന്ഥകർത്താക്കൾ ഡോ ശൂരനാട് രാജശേഖരൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്ത്യൻ രാഷ്ട്രീയം 2019
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട