ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം
Rating:
0%
In stock
Regular Price ₹599.00 -10% Special Price ₹539.10

സ്വാതന്ത്ര്യ സമരത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രം. 1857-ലെ കലാപത്തില്‍ തുടങ്ങി 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം 39 അധ്യായങ്ങളിലായി   സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനിവാര്യമായ പുസ്തകം. ബിപന്‍ ചന്ദ്രയും, മൃദുല മുഖര്‍ജിയും, ആദിത്യമുഖര്‍ജിയും, കെ. എന്‍. പണിക്കരും സുചേത മഹാജനും ചേര്‍ന്ന് രചിച്ച ഗ്രന്ഥം.

Product: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം are being added to cart ...
x
x
Product: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വാതന്ത്ര്യ സമരത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രം. 1857-ലെ കലാപത്തില്‍ തുടങ്ങി 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം 39 അധ്യായങ്ങളിലായി   സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനിവാര്യമായ പുസ്തകം. ബിപന്‍ ചന്ദ്രയും, മൃദുല മുഖര്‍ജിയും, ആദിത്യമുഖര്‍ജിയും, കെ. എന്‍. പണിക്കരും സുചേത മഹാജനും ചേര്‍ന്ന് രചിച്ച ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 9788126416691
ഗ്രന്ഥകർത്താക്കൾ ബിപൻ ചന്ദ്ര
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :