ഇൻഡിക
Rating:
0%
In stock
Regular Price ₹799.00 -20% Special Price ₹639.20

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി...

Product: ഇൻഡിക are being added to cart ...
x
x
Product: ഇൻഡിക was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി. ദിനോസറുകളും ഭീകരന്മാരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. മിഴിവുള്ള അപൂർവ്വ കളർചിത്രങ്ങൾ വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ സുരേഷ് എം ജി
ISBN 9789352824755
ഗ്രന്ഥകർത്താക്കൾ പ്രണയ് ലാൽ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇൻഡിക

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട