ഇനിയും പറയാനുണ്ട്
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ശ്രീ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. പുതിയ വിഭാതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പുലര്‍ത്തുന്നു.

Product: ഇനിയും പറയാനുണ്ട് are being added to cart ...
x
x
Product: ഇനിയും പറയാനുണ്ട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ചിത്രങ്ങളും ഈ താളുകളില്‍ ഉണ്ട്. 

ശ്രീ ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. വ്യക്തമായ നിലപാടുകളുടെ പ്രകാശം അവയെ ഹൃദയാകര്‍ഷകമാക്കുന്നു. 

എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ശ്രീ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. പുതിയ വിഭാതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പുലര്‍ത്തുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബിനോയ് വിശ്വം
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇനിയും പറയാനുണ്ട്
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട