ഇന്നലെ
Rating:
0%
In stock
Regular Price ₹550.00 -10% Special Price ₹495.00

റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യകമ്മ്യൂണിസ്റ്റ് രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജീവിതം ആവിഷ്കരിച്ച നോവൽ...ആ കൊടി നാട്ടിയ കൈകൾ, ഇതാ, താഴ്ന്നിട്ടില്ല. ഒരു പ്രതിജ്ഞയെ പൊക്കിയെടുത്തതുപോലെ ആ ചുരുട്ടിയ കൈകൾ ഉയർന്നു കാണുന്നു. നരച്ച ആകാശത്തിന്നെതിരെ മുളച്ചുപൊന്തിയ കറുത്ത വിരലായി ആ മനുഷ്യൻ നിൽക്കുന്നു...

Product: ഇന്നലെ are being added to cart ...
x
x
Product: ഇന്നലെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇതിലെ കഥാനായകനായ ഗോപി അസാമാന്യമായ വ്യക്തിത്വമുള്ള ഒരു കഥാപാത്രമാണ്. വീരപരാക്രമിയും, സാഹസികനും, ധീരോദാത്തനുമായ ഒരു നായകൻ. അയാളുടെ അന്ത്യമാകട്ടെ അതുപോലെതന്നെ ധീരവും, അതേസമയം ഭീകരവും ഉജ്ജ്വലവുമായിരുന്നു. നാട്ടികയുടെ ഓമനപ്പുത്രനും വീരസന്താനവുമായ സർദാർ ഗോപാലകൃഷ്ണൻ എന്ന ചരിത്രപുരുഷനാണ് ഈ ഗോപി എന്നുള്ളതും പ്രസ്താവ്യമാണ്. അങ്ങനെ ഐതിഹാസികമാനമുള്ള ഒരു നായകന്റെ കഥയായതുകൊണ്ട് ഇതിനെ ഒരു ഇതിഹാസമെന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതു ഗോപിയുടെ
മാത്രം കഥയല്ല, നാട്ടികമണപ്പുറത്തിന്റെ ഇതിഹാസം കൂടിയാണ്.- സി അച്യുതമേനോൻ

റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യകമ്മ്യൂണിസ്റ്റ് രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജീവിതം ആവിഷ്കരിച്ച നോവൽ...ആ കൊടി നാട്ടിയ കൈകൾ, ഇതാ, താഴ്ന്നിട്ടില്ല. ഒരു പ്രതിജ്ഞയെ പൊക്കിയെടുത്തതുപോലെ ആ ചുരുട്ടിയ കൈകൾ ഉയർന്നു കാണുന്നു. നരച്ച ആകാശത്തിന്നെതിരെ മുളച്ചുപൊന്തിയ കറുത്ത വിരലായി ആ മനുഷ്യൻ നിൽക്കുന്നു...

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഈവിജി
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്നലെ
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട