ഇന്നര്‍ എന്‍ജിനിയറിങ്‌
Rating:
0%
In stock
Regular Price ₹325.00 -10% Special Price ₹292.50

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല...

Product: ഇന്നര്‍ എന്‍ജിനിയറിങ്‌ are being added to cart ...
x
x
Product: ഇന്നര്‍ എന്‍ജിനിയറിങ്‌ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തര്‍ക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ കാണുകയാണ് വേണ്ടത്. ഈ യാത്രയില്‍ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്. ആനന്ദത്തെ സന്തതസഹചാരിയാക്കാന്‍ സഹായിക്കുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സദ്ഗുരു
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇന്നര്‍ എന്‍ജിനിയറിങ്‌
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട