ഇൻഫർമേഷൻ സയൻസ് - ഒരാമുഖം
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രചാരത്തോടെ ലൈബ്രറി സേവനങ്ങളിൽ വളരെയധികം പുരോഗതിയുണ്ടായി. 'ലിറ്ററേച്ചർ സെർച്ച്' വളരെ എളുപ്പമായി.  ലോകത്തിലെ ഏതു വിജ്ഞാനശേഖരങ്ങളിൽ നിന്നും വിജ്ഞാനം നമുക്ക് ഞൊടിയിടയിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ലൈബ്രറി പ്രവർത്തകർ അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

Product: ഇൻഫർമേഷൻ സയൻസ് - ഒരാമുഖം are being added to cart ...
x
x
Product: ഇൻഫർമേഷൻ സയൻസ് - ഒരാമുഖം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രചാരത്തോടെ ലൈബ്രറി സേവനങ്ങളിൽ വളരെയധികം പുരോഗതിയുണ്ടായി. 'ലിറ്ററേച്ചർ സെർച്ച്' വളരെ എളുപ്പമായി.  ലോകത്തിലെ ഏതു വിജ്ഞാനശേഖരങ്ങളിൽ നിന്നും വിജ്ഞാനം നമുക്ക് ഞൊടിയിടയിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇൻഫർമേഷൻ സയൻസ് എന്ന ഒരു ശാഖ ഉദയം ചെയ്തു. ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി എഴുതിയിരിക്കുന്നത് കേരള സർവകലാശാലയിലെ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് വിഭാഗം മേധാവി ഡോ ജി ദേവരാജനാണ്. ലൈബ്രറി പ്രവർത്തകർ അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജി ദേവരാജൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇൻഫർമേഷൻ സയൻസ് - ഒരാമുഖം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട