ഇഷ്ടപുഴ
Rating:
0%
In stock
Regular Price ₹55.00 -20% Special Price ₹44.00

കുട്ടികളില്‍ സ്നേഹവും ദയയും സഹാനുഭൂതിയും കരുണയും വളര്‍ത്താന്‍ ഉപകരിക്കുന്ന ഉത്തമ രചന.

Product: ഇഷ്ടപുഴ are being added to cart ...
x
x
Product: ഇഷ്ടപുഴ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഉണ്ണിക്കുട്ടന്റെയും അനിയൻക്കുട്ടിയുടെയും സ്നേഹം പറയുന്നതിലൂടെ കുരുന്നു ഹൃദയങ്ങളിൽ സ്നേഹവും ദയയും സഹാനുഭൂതിയും കരുണയും വളർത്താനും ഉണർത്താനും സഹായിക്കുന്ന രചന.നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെത്തന്നെ കൃതിയിലുടനീളം ഒരു ഇഷ്ടപ്പുഴ ഒഴുകുന്നു.മനുഷ്യർക്കിടയിൽ മാത്രമല്ല സകലജീവജാലങ്ങളിലും സ്നേഹം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്ന കൃതി.

വിശദാംശങ്ങൾ

ISBN 9788130022642
ഗ്രന്ഥകർത്താക്കൾ ദിജി ചാലപ്പുറം
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇഷ്ടപുഴ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട