ഇടവാ ഷുക്കൂറിന്റെ സമ്പൂർണ്ണ നാടകങ്ങൾ
Rating:
0%
In stock
Regular Price ₹900.00 -20% Special Price ₹720.00

ഗൾഫ് നാടുകളിൽ ചോരനീരാക്കി പണിയെടുക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതവികാരങ്ങൾ അടുത്തറിയുന്നതുകൊണ്ട് ആ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കാൻ ഷുക്കൂറിന്‌ കഴിയുന്നു എന്നതാണ് സത്യം.

Product: ഇടവാ ഷുക്കൂറിന്റെ സമ്പൂർണ്ണ നാടകങ്ങൾ are being added to cart ...
x
x
Product: ഇടവാ ഷുക്കൂറിന്റെ സമ്പൂർണ്ണ നാടകങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Prabhatbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പുതിയ തലമുറയിലെ നാടകകൃത്തുക്കളിൽ ഗണനീയനായ ഒരു വ്യക്തിയാണ് ഇടവാ ഷൂക്കൂർ. പൊതുവിൽ ഷുക്കൂറിന്റെ നാടകങ്ങൾക്കെല്ലാം ഒരു ഗൾഫ് അന്തരീക്ഷമുണ്ട്. ഗൾഫ് നാടുകളിൽ ചോരനീരാക്കി പണിയെടുക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതവികാരങ്ങൾ അടുത്തറിയുന്നതുകൊണ്ട് ആ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കാൻ ഷുക്കൂറിന്‌ കഴിയുന്നു എന്നതാണ് സത്യം. ഷുക്കൂറിന്റെ നാടകങ്ങളിലെ പ്രമേയങ്ങളെയാണ് ഞാൻ ഏറെ വിലമതിക്കുന്നത്. - തോപ്പിൽ ഭാസി

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇടവാ ഷുക്കൂര്‍
പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇടവാ ഷുക്കൂറിന്റെ സമ്പൂർണ്ണ നാടകങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട