ഇതിഹാസത്തിന്റെ ഇതളുകള്‍
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

രാമായണത്തില്‍നിന്നും ഊര്‍ജമുള്‍ക്കൊണ്ട് രചിച്ച കൃതി. രാമായണകഥയിലും കഥാപാത്രങ്ങളിലും ഉപകഥകളില്‍നിന്നും എന്തു പാഠമാണ് മാനവരാശി ഉള്‍ക്കൊള്ളുന്നത് എന്നതിനെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ പുസ്തകം.

Product: ഇതിഹാസത്തിന്റെ ഇതളുകള്‍ are being added to cart ...
x
x
Product: ഇതിഹാസത്തിന്റെ ഇതളുകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പകലിന്റെ സൂര്യപ്രഭയും രാത്രിയുടെ നക്ഷത്രത്തിളക്കവും
ഒരുമിച്ചാവാഹിക്കുന്ന 'സാന്ധ്യ'പ്രഭ ഒരേസമയം നശ്വരവും
അനശ്വരവും ആയിരിക്കുംപോലെ. സീതാരാമകഥയെ അവരില്‍
സമാപിപ്പിക്കാതെ തക്ഷശിലാസ്ഥാപനത്തിലേക്കു
വളര്‍ത്തിയെടുത്തതാണ് ഇതിഹാസത്തെ'കൂട്ടിവായിച്ച'തിലൂടെ
സന്ധ്യ നേടിയ അഭൂതപൂര്‍വവിജയം.- എം. ലീലാവതി

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബി.സന്ധ്യ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇതിഹാസത്തിന്റെ ഇതളുകള്‍
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട