ഇതിലെ പോയത്‌ വസന്തം
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീനെക്കുറിച്ചുള്ള മകളുടെ ഓർമകൾ. കഥാപാത്രങ്ങളുടെ നേരും നന്മയും സ്വന്തം ജീവിതത്തിൽ പാലിച്ച അദ്ദേഹം നടനെന്ന നിലയിലുള്ള വളർച്ചയെക്കാൾ സിനിമയുടെയും സിനിമയിലെ സഹപ്രവർത്തകരുടെയും ഉന്നതിക്ക് മുൻതൂക്കം നൽകി. മലയാള സിനിമയോടൊപ്പം വളർന്ന് അതിന്റെ പര്യായമായിത്തീർന്ന പ്രേംനസീറിന്റെ ജീവിതത്തിലെയും സിനിമയിലെയും ഇരുളും വെളിച്ചവും സംഘർഷങ്ങളും അതുല്യനിമിഷങ്ങളും രസകരങ്ങളായ അനുഭവങ്ങളും കൗതുകങ്ങളുമെല്ലാം മകൾ ഓർത്തെടുക്കുകയാണ്.

Product: ഇതിലെ പോയത്‌ വസന്തം are being added to cart ...
x
x
Product: ഇതിലെ പോയത്‌ വസന്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീനെക്കുറിച്ചുള്ള മകളുടെ ഓർമകൾ. കഥാപാത്രങ്ങളുടെ നേരും നന്മയും സ്വന്തം ജീവിതത്തിൽ പാലിച്ച അദ്ദേഹം നടനെന്ന നിലയിലുള്ള വളർച്ചയെക്കാൾ സിനിമയുടെയും സിനിമയിലെ സഹപ്രവർത്തകരുടെയും ഉന്നതിക്ക് മുൻതൂക്കം നൽകി. മലയാള സിനിമയോടൊപ്പം വളർന്ന് അതിന്റെ പര്യായമായിത്തീർന്ന പ്രേംനസീറിന്റെ ജീവിതത്തിലെയും സിനിമയിലെയും ഇരുളും വെളിച്ചവും സംഘർഷങ്ങളും അതുല്യനിമിഷങ്ങളും രസകരങ്ങളായ അനുഭവങ്ങളും കൗതുകങ്ങളുമെല്ലാം മകൾ ഓർത്തെടുക്കുകയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലൈലാ റഷീദ് / പി.സക്കീര്‍ ഹുസൈന്‍
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇതിലെ പോയത്‌ വസന്തം