ഇതു ധർമ്മം സനാതനം
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

ഹൃദയത്തിലേക്ക് എത്തിച്ചേരാൻ തലയെ ഉപയോഗിക്കുക. പക്ഷെ തലയിൽ വേരുറപ്പിരിക്കുന്നത്. അവിടെ താവളമുറപ്പിക്കരുത്. അതൊരു ചവിട്ടുപടി മാത്രമായിരിക്കട്ടെ.  അവിടെ താമസം തുടങ്ങരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതമാകെ ആശയക്കുഴപ്പമായിരിക്കും...

Product: ഇതു ധർമ്മം സനാതനം are being added to cart ...
x
x
Product: ഇതു ധർമ്മം സനാതനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹൃദയത്തിലേക്ക് എത്തിച്ചേരാൻ തലയെ ഉപയോഗിക്കുക. പക്ഷെ തലയിൽ വേരുറപ്പിരിക്കുന്നത്. അവിടെ താവളമുറപ്പിക്കരുത്. അതൊരു ചവിട്ടുപടി മാത്രമായിരിക്കട്ടെ.  അവിടെ താമസം തുടങ്ങരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതമാകെ ആശയക്കുഴപ്പമായിരിക്കും. ആശങ്കയും, വ്യഥയും നിറഞ്ഞതായിരിക്കും. അതിനെ ഉപയോഗിക്കുക, അതിനുശേഷം എല്ലാം മറന്നേക്കുക. ഹൃദയത്തിലേക്ക് പ്രവേശിക്കുക, ഹൃദയോർജ്ജത്തിന്റെ നിശ്ശബ്ദനൃത്തം ശ്രദ്ധിക്കുക, വിശ്രാന്തി അനുഭവിക്കുക, ഹൃദയത്തിന്റെ വിശ്രാന്തമായ, വിശ്രമപൂർണ്ണമായ സംഗീതം ശ്രദ്ധിക്കുക, ശബ്ദമില്ലാത്ത ശബ്ദം, ഒറ്റകൈയ്യടിനാദം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓഷോ
പ്രസാധകർ സൈലൻസ് ദി ഓഷോ ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇതു ധർമ്മം സനാതനം
Sold By
silence
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട