വി. ജയദേവിൻ്റെ ഏറ്റവും പുതിയ സൈബർ ക്രൈം ത്രില്ലർ. # ഇട്ടി മാത്തൻ നോവൽ ത്രയത്തിലെ, ചുംബനസമയത്തിനു ശേഷമുള്ള രണ്ടാം പുസ്തകം
Categories: | വിഭാഗങ്ങൾ, നോവൽ, കഥകൾ, കുറ്റാന്വേഷണം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഡാറ്റ ഈസ് ദ് ന്യൂ ഓയിൽ എന്ന വർത്തമാനകാല സാഹചര്യത്തിനു ശേഷമുണ്ടായ രാജ്യാന്തര സൈബർ രാഷ്ട്രീയത്തിൽ, ഡാറ്റ ഈസ് ദ് ന്യൂ വെപ്പൺ എന്നായിരിക്കുന്നു. പുതിയ ലോകത്ത് എന്തും, രാഷ്ട്രീയവും ജീവിതം തന്നെയും നിർമ്മിക്കാനും നശിപ്പിക്കാനും പറ്റുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഈ ആയുധത്തിൻ്റെ കറുത്ത ലോകത്തേക്ക് അവൻ എത്തുന്നു. സൂപ്പർ ഷാഡോ കോപ് ഇട്ടി മാത്തൻ. ഡാർക് വെബ്ബിനും സൈബർ അധോലോകത്തിനും എതിരെ. വരികൾക്കിടയിലല്ല, വാക്കുകൾക്കിടയിൽ തന്നെ നെഞ്ചിടിപ്പിക്കുന്ന സസ്പെൻസ് ലോഡ് ചെയ്ത ഭാഷയിലൂടെ വായനക്കാരൻ്റെ പരമ്പരാഗത ഭാവനയെ അട്ടിമറിക്കുന്ന വി. ജയദേവിൻ്റെ ഏറ്റവും പുതിയ സൈബർ ക്രൈം ത്രില്ലർ. # ഇട്ടി മാത്തൻ നോവൽ ത്രയത്തിലെ, ചുംബനസമയത്തിനു ശേഷമുള്ള രണ്ടാം പുസ്തകം
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വി ജയദേവ് |
---|---|
പ്രസാധകർ | ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട