ജഹാംഗീർ
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

ചരിത്രവിദ്യാർഥികൾക്കും ചരിത്രപ്രേമികൾക്കും പ്രയോജനപ്രദമായ വിധത്തിൽ അക്ബറിന്റെ പിൻഗാമിയായി മുഗൾ സിംഹാസനത്തിലേറിയ ജഹാംഗീറിന്റെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.

Product: ജഹാംഗീർ are being added to cart ...
x
x
Product: ജഹാംഗീർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

തനിക്കെതിരെ ഗൂഢാലോചന ചെയ്തവരെ ഏറ്റവും കൂടുതൽ നേരമെടുത്ത് കൊല്ലുന്നതിൽ സംതൃപ്തി നേടിയ വ്യക്തിയാണ് ജഹാംഗീർ എന്ന് എൽഫിൻസ്റ്റൻ പറയുന്നുണ്ടെങ്കിലും ആ രാജാവ് തന്റെ വന്ദ്യനായ പിതാവ് അക്ബറിന്റെ മതസഹിഷ്ണുതാനയം കോട്ടമില്ലാതെ പിൻതുടരുകയും സുന്ദരകലകളെ ലാളനം ചെയ്യുകയും ചെയ്തു.
– സുകുമാർ അഴീക്കോട്

ജഹാംഗീറിനെ മഹാനായൊരു രാജാവെന്നോ രാജ്യതന്ത്രജ്ഞനെന്നോ പ്രാപ്തനായ ഭരണാധികാരിയെന്നോ പറയാനാവില്ല. എന്നാൽ പ്രജകളുടെ നന്മ മാത്രം കണ്ടു ഭരിച്ച്, അവരുടെ
സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ വിശാലഹൃദയനായൊരു രാജാവായിരുന്നു അദ്ദേഹം.
– ഡോ. എൻ.എൽ. ശ്രീവാസ്തവ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ പി ബാലചന്ദ്രൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജഹാംഗീർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട