ജൈവചോരണം
Rating:
0%
In stock
Regular Price ₹170.00 -20% Special Price ₹136.00

പ്രണയത്തിന്റെയും പ്രകൃതിയുടെയും ജ്ഞാനപരവും നൈതികവും പാരിസ്ഥിതികവും സാങ്കേതികവുമായ പലേ അടരുകളെയും ലാഭത്തിന്റെയും ഉടമസ്ഥതയുടേതുമായ ശാസ്ത്രബോധവും നിയമബോധവുംകൊണ്ട് മാറ്റിപ്പണിയുന്നതിനെ വിശദമാക്കുക എന്ന ഏറ്റവും സാംസ്കാരികപ്രാധാന്യമുള്ള ദൗത്യമാണ് 'ജൈവചോരണം' എന്ന ഈ പുസ്തകം.

Product: ജൈവചോരണം are being added to cart ...
x
x
Product: ജൈവചോരണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Prasakathi
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രണയത്തിന്റെയും പ്രകൃതിയുടെയും ജ്ഞാനപരവും നൈതികവും പാരിസ്ഥിതികവും സാങ്കേതികവുമായ പലേ അടരുകളെയും ലാഭത്തിന്റെയും ഉടമസ്ഥതയുടേതുമായ ശാസ്ത്രബോധവും നിയമബോധവുംകൊണ്ട് മാറ്റിപ്പണിയുന്നതിനെ വിശദമാക്കുക എന്ന ഏറ്റവും സാംസ്കാരികപ്രാധാന്യമുള്ള ദൗത്യമാണ് 'ജൈവചോരണം' എന്ന ഈ പുസ്തകം. ജനാധിപത്യത്തിന്റെയും ഉദാരതയുടെയും അറിവിന്റെയും മുഖംമൂടി അണിഞ്ഞെത്തുന്ന ഈ 'അക' രാഷ്ട്രീയത്തിന് 'പുറം' രാഷ്ട്രീയവുമായുള്ള സങ്കീർണബന്ധങ്ങളെ അതു തുറന്നുകാട്ടുന്നു. പച്ചയുടെ രാഷ്ട്രീയത്തെ അതിന്റെ ലളിതവത്കൃതവും കാല്പനികവുമായ തലങ്ങളിൽനിന്ന് നിശിതമായ കാലബോധത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വന്ദന ശിവ
പ്രസാധകർ പ്രസക്തി ബുക്ക്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജൈവചോരണം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട