ജനാലയിലെ കടുവ
Rating:
0%
In stock
Regular Price ₹230.00 -20% Special Price ₹184.00

“നിഗൂഢതകളും നിഷ്ഠൂരങ്ങളുമായ ശക്തികൾ വിളയാടുന്ന ഒരു ലോകത്തിന്റെ കഥകളാണ് ഇവ. പൈശാചികങ്ങളായ വർഗ്ഗീയകലാപങ്ങൾ, ഭരണകൂടങ്ങളുടെ ക്രൂരതകൾ, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങൾ, ബന്ധങ്ങളുടെ ചീഞ്ഞഴിയലുകൾ, ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങൾ, എല്ലാറ്റിനും മീതെ അലസഗമനം നടത്തുന്ന മരണദേവത. മറ്റു വാക്കുകളിൽ, നമ്മുടെ കാലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ്  ഈ  കഥകൾ നമ്മെ നയിക്കുന്നത്.

– സക്കറിയ

Product: ജനാലയിലെ കടുവ are being added to cart ...
x
x
Product: ജനാലയിലെ കടുവ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

“നിഗൂഢതകളും നിഷ്ഠൂരങ്ങളുമായ ശക്തികൾ വിളയാടുന്ന ഒരു ലോകത്തിന്റെ കഥകളാണ് ഇവ. പൈശാചികങ്ങളായ വർഗ്ഗീയകലാപങ്ങൾ, ഭരണകൂടങ്ങളുടെ ക്രൂരതകൾ, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങൾ, ബന്ധങ്ങളുടെ ചീഞ്ഞഴിയലുകൾ, ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങൾ, എല്ലാറ്റിനും മീതെ അലസഗമനം നടത്തുന്ന മരണദേവത. മറ്റു വാക്കുകളിൽ, നമ്മുടെ കാലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ്  ഈ  കഥകൾ നമ്മെ നയിക്കുന്നത്.

– സക്കറിയ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി കെ ശ്രീനിവാസന്‍
പ്രസാധകർ Sign Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ജനാലയിലെ കടുവ