ജന്മാന്തരയാത്രകൾ
Rating:
0%
In stock
Regular Price ₹199.00 -10% Special Price ₹179.10

ശ്രീ എം യാത്ര തുടരുകയാണ്. നമുക്ക് അപരിചിതവും വിസ്മയകരവും അവിശ്വസനീയവുമായ മറ്റൊരു ലോകത്തേക്കുള്ള യാത്ര. സത്യം ചിലപ്പോൾ കെട്ടുകഥയെക്കാൾ അപരിചിതവും അവിശ്വസനീയവുമായിരിക്കാം...

Product: ജന്മാന്തരയാത്രകൾ are being added to cart ...
x
x
Product: ജന്മാന്തരയാത്രകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശ്രീ എം യാത്ര തുടരുകയാണ്. നമുക്ക് അപരിചിതവും വിസ്മയകരവും അവിശ്വസനീയവുമായ മറ്റൊരു ലോകത്തേക്കുള്ള യാത്ര. സത്യം ചിലപ്പോൾ കെട്ടുകഥയെക്കാൾ അപരിചിതവും അവിശ്വസനീയവുമായിരിക്കാം. സങ്കല്പമെന്നോ അസംബന്ധമെന്നോ തോന്നിപ്പിക്കുന്ന ഒരു പുതിയ അവബോധത്തിലേക്ക് എം ന്റെ അനുഭവങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. മസ്തിഷ്കയുക്തിക്കപ്പുറത്തേക്ക് നമ്മുടെ ബോധത്തെ വികസിപ്പിക്കുന്ന ഈ പുസ്തകം എം ജീവിച്ച വിവിധ ജന്മങ്ങളുടെ ആവിഷ്കാരമാണ്. 

വിശദാംശങ്ങൾ

പരിഭാഷ മേഘ സുധീർ
ISBN 9789352825769
ഗ്രന്ഥകർത്താക്കൾ ശ്രീ എം
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജന്മാന്തരയാത്രകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട