ജനാധിപത്യ കേരളം
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

കേരളത്തിലെ തിരഞ്ഞെടുപ്പ്‌ ചരിത്രം. കേരളത്തിലെ ജനാധിപത്യത്തിന്റെ പിറവിയും വികാസപരിണാമങ്ങളും ഹ്രസ്വമായും സമഗ്രമായും അവതരിപ്പിക്കുന്ന പുസ്തകം.

Product: ജനാധിപത്യ കേരളം are being added to cart ...
x
x
Product: ജനാധിപത്യ കേരളം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നിരവധി ചരിത്രപ്രധാന സംഭവങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുൻപും ശേഷവുമുണ്ടായിട്ടുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു. തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തിലും ദേശീയതലത്തിലും മുന്നണി സംവിധാനം നിലവിൽ വന്നതിന്റെ വിശദാംശങ്ങളും ഉദാഹരണസഹിതം പരാമർശവിധേയമായിട്ടുണ്ട്. വിശിഷ്യ, കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിന്റെ വികാസപരിണാമങ്ങളെ രചയിതാവ് അപഗ്രഥിക്കുന്നു.– എം.പി. വീരേന്ദ്രകുമാർ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ ബാലകൃഷ്ണന്‍
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജനാധിപത്യ കേരളം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട