ജെയ്ൻ എയര്‍
Rating:
0%
In stock
Regular Price ₹320.00 -10% Special Price ₹288.00

ദുരന്തങ്ങളുടെ തിക്തവഴികളിലൂടെ തനിച്ചു സഞ്ചരിക്കേണ്ടി വന്നപ്പോഴൊക്കെയും ജെയ്ന്‍  എയര്‍ എന്ന പെണ്‍കുട്ടിക്ക് നാട്ടുവിളിച്ചമായിത്തീര്‍ന്നത് മനുഷ്യനന്മയിലുള്ള വിശ്വാസം മാത്രം.

Product: ജെയ്ൻ എയര്‍ are being added to cart ...
x
x
Product: ജെയ്ൻ എയര്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദുരന്തങ്ങളുടെ തിക്തവഴികളിലൂടെ തനിച്ചു സഞ്ചരിക്കേണ്ടി വന്നപ്പോഴൊക്കെയും ജെയ്ന്‍  എയര്‍ എന്ന പെണ്‍കുട്ടിക്ക് നാട്ടുവിളിച്ചമായിത്തീര്‍ന്നത് മനുഷ്യനന്മയിലുള്ള വിശ്വാസം മാത്രം. യാതനകളുടെ, ധര്‍മ്മാഭി ലാഷങ്ങളുടെ, സഹനങ്ങളുടെ, തീവ്രദാഹങ്ങളുടെ, തീക്ഷ്ണപ്രണയത്തിന്റെ,  കാട്ടുതീവഴികളിലൂടെ ഒറ്റക്ക് നീങ്ങിയ  ഈ പെണ്‍കുട്ടിയുടെ കഥ ഇന്നും സര്‍വകാല സംഗതം.  ഈ കഥയുടെ ഓരോ വായനയും അനുവാച കനെ ആത്മാന്വേഷണത്തിന്റെ ധര്‍മ്മപാതയിലൂടെ നടത്തുന്നു നന്മയുടെ ഉള്‍വെളിച്ചത്തിലേക്ക് നയിക്കുന്നു വായനക്കാരന്റെ മനസ്സിനെ എന്നന്നേക്കുമായി വിമലീകരിക്കുന്ന ഉത്കൃഷ്ടമായ ഒരു നൈതികബോധം ഈ കൃതി  പ്രദാനം ചെയ്യുന്നുവെന്നു നിസ്സംശയം പറയാവുന്നതാണ്. ജെയ്ന്‍ എയര്‍ എന്ന പെണ്‍കുട്ടി പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം കാലഹരണപ്പെടാത്ത സ്‌നേഹവിപ്ലവങ്ങളുടെ മനുഷ്യകഥ തന്നെ.

വിശദാംശങ്ങൾ

പരിഭാഷ സാറ ദീപ ചെറിയാൻ
ഗ്രന്ഥകർത്താക്കൾ ഷാർലറ്റ് ബ്രോണ്ടി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജെയ്ൻ എയര്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട