ജാതിരൂപകങ്ങൾ
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലയാളത്തിലെ മലയാളത്തിലെ സാഹിത്യവ്യവഹാരങ്ങൾ ഏറ്റെടുത്ത ചില പ്രമേയങ്ങളെയും ,സാഹിത്യ / സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ച വ്യക്തിത്വങ്ങളെയും മുൻനിർത്തി മലയാളത്തിലെ സാഹിത്യാധുനികതയെ വായിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമായും ഈ പുസ്തകത്തിലുള്ളത്.നമ്മുടെ സാഹിത്യവിമർശന / പഠനങ്ങൾ വഴിപിരിയുന്നതിനു ഉദാഹരിക്കാവുന്ന ലേഖനങ്ങളുടെ സമാഹാരം.

Product: ജാതിരൂപകങ്ങൾ are being added to cart ...
x
x
Product: ജാതിരൂപകങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലയാളത്തിലെ മലയാളത്തിലെ സാഹിത്യവ്യവഹാരങ്ങൾ ഏറ്റെടുത്ത ചില പ്രമേയങ്ങളെയും ,സാഹിത്യ / സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ച വ്യക്തിത്വങ്ങളെയും മുൻനിർത്തി മലയാളത്തിലെ സാഹിത്യാധുനികതയെ വായിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമായും ഈ പുസ്തകത്തിലുള്ളത്.നമ്മുടെ സാഹിത്യവിമർശന / പഠനങ്ങൾ വഴിപിരിയുന്നതിനു ഉദാഹരിക്കാവുന്ന ലേഖനങ്ങളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സജീവ് പി വി
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:ജാതിരൂപകങ്ങൾ