ജീവജാലങ്ങളുടെ ലോകം ക്വിസ്
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

പ്രകൃതിയോട്‌ ചേര്‍ന്ന്‌ മനുഷ്യന്റെ നന്മകളില്‍ പങ്കാളികളാവുന്ന എണ്ണമറ്റ ചെറുജീവികളും പുല്‍ച്ചെടികളും സസ്യലതാദികളും മരങ്ങളുമെല്ലാം ഈ ഭൂമുഖത്തുണ്ട്‌. പക്ഷികളും വളര്‍ത്തുമൃഗങ്ങളും സഹജീവികളേപ്പോലെ മനുഷ്യരോടൊത്ത്‌ സഹവസിക്കുന്നുമുണ്ട്‌. സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിഭാവങ്ങളെ ചോദ്യോത്തരരൂപത്തില്‍ അറിയാന്‍ കഴിയുന്ന പുസ്‌തകമാണിത്‌.

Product: ജീവജാലങ്ങളുടെ ലോകം ക്വിസ് are being added to cart ...
x
x
Product: ജീവജാലങ്ങളുടെ ലോകം ക്വിസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രകൃതിയോട്‌ ചേര്‍ന്ന്‌ മനുഷ്യന്റെ നന്മകളില്‍ പങ്കാളികളാവുന്ന എണ്ണമറ്റ ചെറുജീവികളും പുല്‍ച്ചെടികളും സസ്യലതാദികളും മരങ്ങളുമെല്ലാം ഈ ഭൂമുഖത്തുണ്ട്‌. പക്ഷികളും വളര്‍ത്തുമൃഗങ്ങളും സഹജീവികളേപ്പോലെ മനുഷ്യരോടൊത്ത്‌ സഹവസിക്കുന്നുമുണ്ട്‌. സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിഭാവങ്ങളെ ചോദ്യോത്തരരൂപത്തില്‍ അറിയാന്‍ കഴിയുന്ന പുസ്‌തകമാണിത്‌.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. ടി.ആർ. ജയകുമാരി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജീവജാലങ്ങളുടെ ലോകം ക്വിസ്