ജീവൽ ഭാഷയുടെ പുസ്തകം
Rating:
0%
In stock
Regular Price ₹439.00 -20% Special Price ₹351.20

ഭാഷയെക്കുറിച്ചു പഠിച്ചും പറഞ്ഞും വിസ്തരിച്ചു പടർന്നുപോകുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങൾ. ഭാഷാശാസ്ത്രവും വ്യാകരണവും ജീവിതവും കലർന്ന ഭാഷാവിചാരം ഭാവനയുടെ പിൻബലമുള്ള ആലോചനകളായി ഇവിടെ രൂപാന്തരപ്പെടുന്നു. ഭാഷ ചിന്തയുടെയും ഭാവനയുടെയും ഉപാധിയാണെന്നും ഭാഷകൾ സഹോദരങ്ങളാണെന്നും അറിയുന്ന സഞ്ചാരങ്ങൾ. ഭാഷ പ്രാണവായുപോലെ മനുഷ്യനെ പൊതിഞ്ഞുപുണർന്നുനിൽക്കുന്നതും ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും കാണുന്ന ഒരു ഭാവനാത്മകസമീപനത്തോടെ ഭാഷയുടെ അനുഭവതലങ്ങളിലേക്ക് പോകുന്ന കൂസലില്ലാത്ത പോക്കുകൾ. അതിൽ മൌലികതയുണ്ട്; സ്വതന്ത്രതയുണ്ട്; അരാജകമായ രാഷ്ട്രീയവും സൌന്ദര്യവുമുണ്ട്. ഭാഷയെയും ഭാഷാപഠനങ്ങളെയും സുന്ദരമായി അനുഭവിക്കാൻ ഈ ചിന്തകളുടെ സമാഹാരം പ്രേരിപ്പിക്കുന്നു.

Product: ജീവൽ ഭാഷയുടെ പുസ്തകം are being added to cart ...
x
x
Product: ജീവൽ ഭാഷയുടെ പുസ്തകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭാഷയെക്കുറിച്ചു പഠിച്ചും പറഞ്ഞും വിസ്തരിച്ചു പടർന്നുപോകുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങൾ. ഭാഷാശാസ്ത്രവും വ്യാകരണവും ജീവിതവും കലർന്ന ഭാഷാവിചാരം ഭാവനയുടെ പിൻബലമുള്ള ആലോചനകളായി ഇവിടെ രൂപാന്തരപ്പെടുന്നു. ഭാഷ ചിന്തയുടെയും ഭാവനയുടെയും ഉപാധിയാണെന്നും ഭാഷകൾ സഹോദരങ്ങളാണെന്നും അറിയുന്ന സഞ്ചാരങ്ങൾ. ഭാഷ പ്രാണവായുപോലെ മനുഷ്യനെ പൊതിഞ്ഞുപുണർന്നുനിൽക്കുന്നതും ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും കാണുന്ന ഒരു ഭാവനാത്മകസമീപനത്തോടെ ഭാഷയുടെ അനുഭവതലങ്ങളിലേക്ക് പോകുന്ന കൂസലില്ലാത്ത പോക്കുകൾ. അതിൽ മൌലികതയുണ്ട്; സ്വതന്ത്രതയുണ്ട്; അരാജകമായ രാഷ്ട്രീയവും സൌന്ദര്യവുമുണ്ട്. ഭാഷയെയും ഭാഷാപഠനങ്ങളെയും സുന്ദരമായി അനുഭവിക്കാൻ ഈ ചിന്തകളുടെ സമാഹാരം പ്രേരിപ്പിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സി ജി ജോർജ്ജ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:ജീവൽ ഭാഷയുടെ പുസ്തകം