ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്
Rating:
0%
In stock
Regular Price ₹85.00 -20% Special Price ₹68.00

ഒപ്പീസ് എന്നാൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന എന്നാണർത്ഥം. ജീവിച്ചിരിക്കെ തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുകയാണ് ഈ നോവൽ. ചരിത്രപരമായും രാഷ്ട്രീയപരമായുമെല്ലാം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നു പോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കാരായ ആംഗ്ലോ ഇന്ത്യൻ വംശജരുടെ ജീവിതം നോവൽ തുറന്നു കാണിക്കുന്നു

Product: ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ് are being added to cart ...
x
x
Product: ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഒപ്പീസ് എന്നാൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന എന്നാണർത്ഥം. ജീവിച്ചിരിക്കെ തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുകയാണ് ഈ നോവൽ. ചരിത്രപരമായും രാഷ്ട്രീയപരമായുമെല്ലാം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നു പോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കാരായ ആംഗ്ലോ ഇന്ത്യൻ വംശജരുടെ ജീവിതം നോവൽ തുറന്നു കാണിക്കുന്നു

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോണി മിറാന്‍ഡ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട