ജീവിതം എന്ന എളിയ സംരംഭം
Rating:
0%
In stock
Regular Price ₹230.00 -10% Special Price ₹207.00

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡോ. പി സി തോമസിന്റെ ആത്മകഥയാണിത്. ഓരോ ദിവസവും ജീവിതത്തെ പുതുക്കി മുന്നേറുന്നതെങ്ങനെ എന്നതിന്റെ രഹസ്യം ഇതിലെ സംഭവങ്ങളിലുണ്ട്.

Product: ജീവിതം എന്ന എളിയ സംരംഭം are being added to cart ...
x
x
Product: ജീവിതം എന്ന എളിയ സംരംഭം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുട്ടികളോട് ഊഷ്മളമായ ഹൃദയബന്ധം പുലർത്തുന്ന ഈ അധ്യാപകൻ സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കുന്നതിൽ വിജയിച്ചു. ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് നോളജ് വില്ലേജിന്റെ സ്ഥാപകനായ ഡോ. പി സി തോമസിന്റെ ആത്മകഥ നിശ്ചയദാർഢ്യമുള്ള മനസ്സുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളില്ല എന്നതിന്റെ രേഖയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ സി പി തോമസ്
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജീവിതം എന്ന എളിയ സംരംഭം
Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട