ജിമ്മി പഠിപ്പിച്ച പാഠങ്ങൾ
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

ഭിന്നശേഷിയുള്ളവരോടുള്ള പൊതുജനങ്ങളുടെ മനോഭാവങ്ങളെ തിരുത്തുന്നതിനും അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനും അവർക്കനുകൂലമായ സാഹചര്യങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും ഈ പുസ്തകം സഹായിക്കുന്നു.

Product: ജിമ്മി പഠിപ്പിച്ച പാഠങ്ങൾ are being added to cart ...
x
x
Product: ജിമ്മി പഠിപ്പിച്ച പാഠങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓട്ടിസത്തിനു കീഴടങ്ങാതെ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ട മകൻ അച്ഛനു പകർന്ന ജീവിതപാഠങ്ങൾ. സ്നേഹവും സഹകരണവും കൊണ്ട് ഭിന്നശേഷിയുള്ളവർക്കും സമൂഹവുമായി സമരസപ്പെടാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭിന്നശേഷിക്കാരനായ ജിമ്മി പടനിലത്തിന്റെ ജീവിതം. ഭിന്നശേഷിയുള്ളവരോടുള്ള പൊതുജനങ്ങളുടെ മനോഭാവങ്ങളെ തിരുത്തുന്നതിനും അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനും അവർക്കനുകൂലമായ സാഹചര്യങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും ഈ പുസ്തകം സഹായിക്കുന്നു.

വിശദാംശങ്ങൾ

ISBN 9789352827565
ഗ്രന്ഥകർത്താക്കൾ ഡോ ജോർജ് പടനിലം
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജിമ്മി പഠിപ്പിച്ച പാഠങ്ങൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട