ജിന്നുപള്ളിയുടെ ജനിതകങ്ങൾ
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

ചരിത്രവും മിത്തും വിശ്വാസവും ഇഴചേർന്ന ജീവിതാഖ്യാനം. ആഖ്യാനത്തിലും പ്രമേയത്തിലും പുതുമനിറഞ്ഞ നോവൽ.

Product: ജിന്നുപള്ളിയുടെ ജനിതകങ്ങൾ are being added to cart ...
x
x
Product: ജിന്നുപള്ളിയുടെ ജനിതകങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചരിത്രവും മിത്തും വിശ്വാസവും ഇഴചേർന്ന ജീവിതാഖ്യാനം. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിപ്ലവസമരമാർഗ്ഗംപൂകി, ഒളിവിൽപോയ യുവാവ്. അജ്മീരിലും ഉത്തരേന്ത്യൻ ദേശങ്ങളിലും സൂഫിവര്യനെപ്പോലെ അലഞ്ഞ് അത്തർവാലയായി മുതലമൂല എന്ന ഗ്രാമത്തിൽ വാസത്തിനെത്തുന്നു. ജിന്നുപള്ളിയിൽ അന്തിയുറങ്ങുന്ന ആ മനുഷ്യൻ ദിവ്യശക്തിയുള്ള ഫക്കീറാണെന്ന്
ജനം വിശ്വസിക്കുന്നു. ജിന്നും ഒറ്റമുലച്ചിയും രാവിരുട്ടിൽ വിരുന്നെത്തുന്ന മുതലമൂലയിൽ അനന്തരമരങ്ങേറുന്ന ഗതിവിഗതികൾ ഉദ്വേഗജനകമാണ്. ആഖ്യാനത്തിലും പ്രമേയത്തിലും പുതുമനിറഞ്ഞ നോവൽ.

വിശദാംശങ്ങൾ

ISBN 9388087308
ഗ്രന്ഥകർത്താക്കൾ നാസർ ബേപ്പൂർ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജിന്നുപള്ളിയുടെ ജനിതകങ്ങൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട