ജ്ഞാനപ്പാന പഠനവും വ്യാഖ്യാനവും
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

സാധാരണ മനുഷ്യന്റെ നിത്യ ജീവിത ചിന്തകളിലെ സര്‍വ്വ സാധാരണമായ വിശ്വാസങ്ങളെ അദ്ധ്യാത്മയുടെ നീരില്‍ ചാലിച്ച് അക്ലിഷ്ട മധുരമായ ഭാഷയില്‍ പൂന്താനം രചിച്ച ദാര്‍ശനിക കാവ്യമാണ് ജ്ഞാനപ്പാന.

Product: ജ്ഞാനപ്പാന പഠനവും വ്യാഖ്യാനവും are being added to cart ...
x
x
Product: ജ്ഞാനപ്പാന പഠനവും വ്യാഖ്യാനവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സാധാരണ മനുഷ്യന്റെ നിത്യജീവിത ചിന്തകളിലെ സര്‍വ്വസാധാരണമായ വിശ്വാസങ്ങളെ ആദ്ധ്യാത്മികതയുടെ നീരില്‍ ചാലിച്ച് അക്ലിഷ്ടമധുരമായ ഭാഷയില്‍ പൂന്താനം രചിച്ച ദാര്‍ശനിക കാവ്യമാണ് ജ്ഞാനപ്പാന. ശ്രീമദ് ഭാഗവതത്തിലെ അജാമിളോപാഖ്യാനം, നാരദവസുദേവസംവാദം, നിമിനവയോഗീസംവാദം, വാസുദേവോദ്ധവസംവാദം ആദിയായ ഭാഗങ്ങളിലെ താത്ത്വിക ചര്‍ച്ചകളാണ് ജ്ഞാനപ്പാനയുടെ പ്രഭവസ്ഥാനങ്ങള്‍. ലീലാതിലകം, കുമാരാഹരണം, ഭാഷാകര്‍ണ്ണാമൃതം, കുചേലവൃത്തം, കോകസന്ദേശം എന്നീ കൃതികളുടെ വ്യാഖ്യാതാവായ പ്രൊഫ. ഗോപിക്കുട്ടന്‍ തയ്യാറാക്കിയിരിക്കുന്ന വിശദമായ പഠനവും സമുചിതമായ വ്യാഖ്യാനവും ഈ പതിപ്പിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. പൂന്താനത്തിന്റെ ജീവിതകഥയ്ക്കുപുറമെ, പാനപ്പാട്ടുകളെപ്പറ്റിയും ജ്ഞാനപ്പാനയുടെ ദാര്‍ശനികഗഹനതയെപ്പറ്റിയും തയാറാക്കിയിരിക്കുന്ന പഠനങ്ങള്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നവയാണ്.

വിശദാംശങ്ങൾ

ISBN 9789353903183
ഗ്രന്ഥകർത്താക്കൾ പ്രൊഫ ഗോപിക്കുട്ടൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജ്ഞാനപ്പാന പഠനവും വ്യാഖ്യാനവും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട