ജ്ഞാനയോഗം
Rating:
0%
In stock
Regular Price ₹500.00 -10% Special Price ₹450.00

ജ്ഞാനയോഗം, ദ്വൈതം അദ്വൈതം, യോഗാതീതം എന്നിങ്ങനെ പ്രതിപാദ്യത്തിന്റെ സ്വഭാവമനുസരിച്ച് മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പുസ്തകം ഇരുപത്തഞ്ചോളം വിഷയങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപഠനമാണ്.

Product: ജ്ഞാനയോഗം are being added to cart ...
x
x
Product: ജ്ഞാനയോഗം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ ഗ്രന്ഥത്തിൽ കാണ്ഡത്രയാത്മകമായ വേദരാശിയുടെ എല്ലാ ശാഖകളുടെയും സ്വന്തമായ കാഴ്ചപ്പാടിലൂടെയുള്ള വ്യാഖ്യാനമുണ്ട്. അതു സാധാരണക്കാർക്ക് ഏറെ ഉപകരിക്കും. വാസ്തവത്തിൽ രൂപമോ ഭാവമോ ഇല്ലാത്ത പദാർഥങ്ങൾ ഇദ്ദേഹത്തിന്റെ തൂലിക വരച്ചുകാട്ടുമ്പോൾ അവയ്ക്കു നല്ല രൂപവും ഭാവവും കൈവരുന്നു എന്നതും ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ടതായ പ്രത്യേകതയാണ്. പാതഞ്ജലം, കാപിലം മുതലായ ഗഹനശാസ്ത്രങ്ങളുടെ സാരം. വളച്ചുകെട്ടില്ലാതെ ഗ്രന്ഥകാരൻ പ്രകാശിപ്പിക്കുന്നത് അല്പമതികൾക്ക് വലിയ ആശ്വാസമാണ്.
– നടുവിൽമഠം അച്യുതഭാരതിസ്വാമിയാർ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നരസിംഹന്‍ ചെമ്മങ്ങാട്‌
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജ്ഞാനയോഗം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട