ജോ ബൈഡൻ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

വംശീയതയുടെയും വിദ്വേഷത്തിന്റെയും നയമെന്നു വിശേഷിപ്പിക്കപ്പെട്ട, അദൃശ്യമായി അമേരിക്കൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കപ്പെട്ട ട്രംപിസത്തിന്റെ കാലത്തിനുശേഷം അമേരിക്കൻ പ്രസിഡന്റായ ജോ ബെഡന്റെ ജീവിതകഥ. ജന്മനാ ഉള്ള നേതൃഗുണവും സ്പോർട്സ്മാൻ സ്പിരിറ്റും വിജയേച്ഛയും കൈമുതലാക്കി ജോ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്കുയർന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നു.

Product: ജോ ബൈഡൻ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര are being added to cart ...
x
x
Product: ജോ ബൈഡൻ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വംശീയതയുടെയും വിദ്വേഷത്തിന്റെയും നയമെന്നു വിശേഷിപ്പിക്കപ്പെട്ട, അദൃശ്യമായി അമേരിക്കൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കപ്പെട്ട ട്രംപിസത്തിന്റെ കാലത്തിനുശേഷം അമേരിക്കൻ പ്രസിഡന്റായ ജോ ബെഡന്റെ ജീവിതകഥ. ജന്മനാ ഉള്ള നേതൃഗുണവും സ്പോർട്സ്മാൻ സ്പിരിറ്റും വിജയേച്ഛയും കൈമുതലാക്കി ജോ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്കുയർന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് രാംകുമാർ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജോ ബൈഡൻ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര