ജോൺ എബ്രഹാമിന്റെ കയ്യൂർ
Rating:
0%
In stock
Regular Price ₹370.00 -10% Special Price ₹333.00

കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരൻ പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു .

Product: ജോൺ എബ്രഹാമിന്റെ കയ്യൂർ are being added to cart ...
x
x
Product: ജോൺ എബ്രഹാമിന്റെ കയ്യൂർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരൻ പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു .

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എന്‍ സന്തോഷ് കുമാര്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ജോൺ എബ്രഹാമിന്റെ കയ്യൂർ